Advertisment

കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നതിന്‌ 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമില്ല

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാക്‌സിനേഷനില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത് 16 വയസില്‍ താഴെയുള്ള കുട്ടികളെയെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ് ഒന്ന് മുതല്‍ കുവൈറ്റിലേക്ക് പ്രവാസികള്‍ക്ക് പ്രവേശനാനുമതി ലഭിച്ചിട്ടുണ്ട്. അംഗീകൃത വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി. എന്നാല്‍ സ്വദേശികളുടെയും പ്രവാസികളുടെയും കുട്ടികളില്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ സ്വീകരിച്ചില്ലെങ്കിലും രാജ്യത്തെത്താമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

Advertisment