Advertisment

മൊബൈല്‍ യൂണിറ്റ് വഴിയുള്ള വാക്‌സിനേഷന്‍; കുവൈറ്റില്‍ നാലാം ഘട്ടം ആരംഭിച്ചു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: മൊബൈല്‍ യൂണിറ്റ് വഴിയുള്ള വാക്‌സിനേഷന്റെ നാലാം ഘട്ടം ആരംഭിച്ച് കുവൈറ്റ്. ഗ്യാസ് സ്റ്റേഷന്‍, സെക്യൂരിറ്റി, ഗാര്‍ഡ് കമ്പനി, പൊതുഗതാഗത കമ്പനി തുടങ്ങിയ മേഖലകളിലുള്ള ജീവനക്കാര്‍ക്ക് ഇതിലൂടെ വാക്‌സിന്‍ ലഭിക്കുന്നത്.

publive-image

മാസങ്ങള്‍ക്ക് മുമ്പ് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് മന്ത്രാലയം വാക്‌സിന്‍ നല്‍കിയതായും, ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വാക്‌സിനേഷന്‍ തുടരുന്നതായും ആരോഗ്യമന്ത്രാലയത്തിലെ മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റ് ടീമിന്റെ മേധാവിയും പ്രാഥമികാരോഗ്യ കേന്ദ്രവകുപ്പ് ഡയറക്ടറുമായ ഡോ. ദിന അല്‍ ദുബൈബ് പറഞ്ഞു.

Advertisment