Advertisment

കുവൈറ്റിലെ മുന്‍ പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി

New Update

publive-image

Advertisment

കുവൈറ്റ്‌ : ദീർഘകാലം കുവൈറ്റില്‍ (മെഹബൂലയിൽ) പ്രവാസ ജീവിതം നയിച്ചിരുന്ന മുൻ പ്രവാസി കോഴിക്കോട് ചെറുകുളം സ്വദേശി സുനിൽ കുമാർ (47) നാട്ടിൽ നിര്യാതനായി. വളപ്പിൽ ചാത്തുക്കുട്ടിയുടേയും പരേതയായ പത്മാവതിയുടേയും മകനാണ്.

ഭാര്യ ബിന്ദു ( വടകര ). സന്ദീപ്‌, സനൂപ് എന്നിവര്‍ മക്കളാണ്.

സഹോദരങ്ങള്‍ : സുധ, ഗീത, പരേതരായ സുധീർകുമാർ, ലത

kuwait
Advertisment