Advertisment

കുവൈറ്റില്‍ വാറ്റ് തിടുക്കത്തില്‍ നടപ്പാക്കില്ല

author-image
jayasreee
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ വാറ്റ് തിടുക്കത്തില്‍ നടപ്പാക്കില്ല .ജിസിസി തലത്തില്‍ മൂല്യവര്‍ധിത നികുതി നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നു. സൗദിയും യുഎഇയും വാറ്റ് നടപ്പിലാക്കി കഴിഞ്ഞു. എന്നാല്‍ കുവൈറ്റില്‍ വാറ്റ് നടപ്പിലാക്കുന്നത് സാവകാശം മതിയെന്നാണ് തീരുമാനം.

publive-image

kuwait kuwait latest
Advertisment