Advertisment

വര്‍ക്കലയിൽ യുവാവിന്റെ കയ്യില്‍ കുടുങ്ങിയ സ്റ്റീല്‍ മോതിരം അഗ്നിശമന സേന സുരക്ഷിതമായി നീക്കം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

വര്‍ക്കല: യുവാവിന്റെ കയ്യില്‍ കുടുങ്ങിയ സ്റ്റീല്‍ മോതിരം അഗ്നിശമന സേന സുരക്ഷിതമായി നീക്കം ചെയ്തു. വടശ്ശേരിക്കോണം സ്വദേശി അര്‍ജുന്‍ (19) എന്ന യുവാവിന്റെ വിരലിലാണ് മോതിരം കുടുങ്ങിയത്.

publive-image

സംഭവത്തെ തുടര്‍ന്ന് വര്‍ക്കല ഫയര്‍ സ്റ്റേഷനില്‍ അര്‍ജുന്‍ വിവരമറിയിക്കുകയായിരുന്നു. അനിശമന സേന ഉദ്യോഗസ്ഥന്‍ അര്‍ജുന്റെ വിരലില്‍ നിന്നും മോതിരം സുരക്ഷിതമായി നീക്കം ചെയ്തു.

Advertisment