Advertisment

കുവൈറ്റില്‍ മൂല്യവര്‍ധിത നികുതി 2021/ 22 സാമ്പത്തിക വര്‍ഷത്തോടെ നടപ്പിലാക്കും

New Update

കുവൈറ്റ് : കുവൈറ്റില്‍ മൂല്യവര്‍ധിത നികുതി 2021/ 22 സാമ്പത്തിക വര്‍ഷത്തോടെ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്. 2021 ഏപ്രില്‍ ആദ്യമാസത്തോടെ വാറ്റ് നടപ്പിലാക്കാനാണ് നീക്കം .

Advertisment

publive-image

2020 ഏപ്രില്‍ മാസത്തോടെ കുവൈറ്റില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും നികുതി വര്‍ധിപ്പിക്കും. വിവിധ സേവനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഫീസുകളിലും അധിക വര്‍ധനവ് ഉണ്ടാകുമെന്നാണ് കരുതുന്നത്.

അതേസമയം കുവൈറ്റില്‍ മൂല്യവര്‍ധിത നികുതി നിയമം പാസാക്കാനുള്ള  സര്‍ക്കാര്‍ നീക്കം  വേണ്ടത്ര പഠനങ്ങള്‍ക്ക് ശേഷം മാത്രമേ പാടുള്ളൂ എന്നാണ് പാര്‍ലമെന്റ് സാമ്പത്തിക സമിതിയുടെ നിര്‍ദേശം.

kuwait kuwait latest
Advertisment