Advertisment

വീരശൈവ സഭ വീര ജവാൻമാർക്ക് ആദരാഞ്ജലികളർപ്പിച്ചു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: ചൈനീസ് പട്ടാളത്തിൻ്റെ ആക്രമണത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ ജവാൻമാർക്ക് ഓൾ ഇന്ത്യ വീരശൈവ ജില്ലഘടകത്തിൻ്റെ നേതൃത്ത്വത്തിൽ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ആദരാഞ്ജലി അർപ്പിച്ചു.

publive-image

നേതാക്കളായ മുരുകൻ, കെ.ഗോകുൽദാസ് ,മണികണ്ഠൻ, കുട്ടൻ ,ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി മുൻ ആർമി സൈനീകൻ സുരേഷ് കുമാർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.

veera shaiva saba
Advertisment