Advertisment

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ദില്ലി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളില്ലാത്ത അദ്ദേഹം വസതിയില്‍ നിരീക്ഷണത്തിലാണ്. ഇന്ന് രാവിലെ പതിവ് പോലെ നടത്തിയ കോവിഡ് പരിശോധനയ്ക്ക് ശേഷമാണ് ഉപരാഷ്ട്രപതിക്ക് രോഗം സ്ഥിരികരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ഉഷ നായിഡുവിന് നെഗറ്റീവാണ് പരിശോധന ഫലം.

Advertisment