Advertisment

ഇന്ത്യൻ കരസേന ബ്രിഗേഡിയര്‍ വികാസ് സാമ്യാൽ കൊവിഡ് ബാധിച്ച് മരിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

കൊല്‍ക്കത്ത; ഇന്ത്യന്‍ കരസേനാ ബ്രിഗേഡിയര്‍ വികാസ് സാമ്യാല്‍ കൊവിഡ് ബാധിച്ചു മരിച്ചു. അലിപൂരിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. കൊൽക്കത്തയിലെ ഇസ്റ്റേൻ കമാൻഡിൽ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. കൊവിഡ് ബാധിച്ച് മരിക്കുന്ന കരസേനയിലെ ഏറ്റവും ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വികാസ് സാമ്യാൽ.

publive-image

latest news covid death all news corona death vikas samyal
Advertisment