Advertisment

മുതുമുത്തശ്ശിയുടെ ഊന്നുവടി മൈക്ക് ആക്കി; മകന്‍റെ ക്രിസ്തുമസ് ഗാനവുമായി വിനീത് ശ്രീനിവാസന്‍

author-image
ഫിലിം ഡസ്ക്
New Update

ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തിരിതെളിച്ച്‌ നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ മകന്റെ ഗാനം. മകന്‍ വിഹാനുമൊത്ത് ക്രിസ്തുമസ് ഗാനം പാടുന്ന വീഡിയോ വിനീത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. മുതുമുത്തശ്ശിയുടെ ഊന്നുവടിയാണ് കുഞ്ഞ് വിഹാന്റെ മൈക്ക്.

Advertisment

publive-image

ബീറ്റില്‍സ് ഗാനമാണ് വിഹാന്‍ ആലപിക്കുന്നത്.

 

View this post on Instagram

 

A post shared by Vineeth Sreenivasan (@vineeth84)

Advertisment