Advertisment

ജീവിതത്തില്‍ പ്രാധാന്യം ക്രിക്കറ്റിനല്ല, കുടുംബത്തിനാണ്....എട്ടുവര്‍ഷം കൂടി കളിക്കളത്തില്‍ തുടരുമെന്ന് വിരാട് കോഹ്ലി

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: എട്ടു വര്‍ഷം കൂടി കളിക്കളത്തില്‍ തുടരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. ഇത്രയേറെ നേട്ടങ്ങളുണ്ടെങ്കിലും തനിക്ക് ജീവിതത്തില്‍ വലുത് ക്രിക്കറ്റല്ലെന്നും കോലി വ്യക്തമാക്കി.

Advertisment

publive-image

ക്രിക്കറ്റ് ഏറെ പ്രധാനപ്പെട്ടതാണെങ്കിലും അതിലേറെ പ്രാധാന്യം നല്‍കുന്നത് കുടുംബത്തിനാണെന്നായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ വാക്കുകള്‍. അനുഷ്‌കയും കുടംബവുമാണ് ഏറെ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

കളിയുമായി ബന്ധപ്പെട്ട് കുടുതല്‍ സമയം കുടുംബത്തോടൊപ്പം ചെലവിടാന്‍ കഴിയില്ലെങ്കിലും തന്റെ ശ്രദ്ധ കുടുംബത്തിലാണെന്നും കോലി കൂട്ടിച്ചേര്‍ത്തു.

Advertisment