Advertisment

ദൃശ്യം , വിസ്മയം ( 08/02/18)

New Update

സിയാറ ലിയോണ്‍ ( Sierra Leone) എന്ന ആഫ്രിക്കന്‍ രാജ്യത്തെ തെരുവ് നര്‍ത്തകരെ ( Street Dancers) ആളുകള്‍ വളരെ മോശക്കാരായാണ് നോക്കിക്കാ ണുന്നത്. മോഷ്ടാക്കള്‍,പിടിച്ചുപറിക്കാര്‍ ,ഗുണ്ടകള്‍, സ്ത്രീകളെ അപമാനിക്കുന്നവര്‍ എന്നൊക്കെയുള്ള നിലയിലാണ് ഇവരെ സമൂഹം വിലയിരുത്തുന്നത്.

Advertisment

ഈ ഡാന്‍സ് പഠിക്കാനോ,ഗ്രൂപ്പുകളുമായി ബന്ധപ്പെ ടാനോ ശ്രമിക്കുന്നവരെ വീടുകളില്‍നിന്നുവരെ പുറത്താക്കാക്കുന്നതും അവിടെ പതിവാണ്...

publive-image

ഈ ധാരണ മാറ്റിയെടുക്കാനും ,യൂറോപ്പ് ,അമേരിക്ക മുതലായ രാജ്യങ്ങളില്‍ തങ്ങളുടെ പ്രതിഭ തെളിയി

ക്കാനും തയ്യറായി ഇപ്പോള്‍ ഡാന്‍സും അതിസാഹ സിക പ്രകടനങ്ങളുമായി ഒരു പറ്റം യുവാക്കള്‍ മുന്നിട്ടുവന്നിരിക്കുന്നു.

Refest Bounds എന്ന ഈ ഗ്രൂപ്പ് പുതിയ പ്രതിച്ഛായയു മായി ലോകം ചുറ്റാനുള്ള തയ്യാറെടുപ്പിലാണ്. ഇതാണ് അവരുടെ സന്ദേശം

" സിയാറാ ലിയോണിലും പ്രതിഭകളുണ്ട്."

Advertisment