Advertisment

ആശ്വാസവാര്‍ത്ത...മാസം ഒരു കെ.ഡി. ചെലവില്‍ കുവൈറ്റില്‍ ഓഗസ്റ്റ് 31 വരെ വിസിറ്റ് വിസ കാലാവധി നീട്ടാം

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: രാജ്യത്ത് വിസിറ്റ് വിസയില്‍ പ്രവേശിച്ച പ്രവാസികള്‍ക്ക് മാസം ഒരു കെ.ഡി. ചെലവില്‍ കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടാന്‍ അനുമതി.

കൊമേഴ്‌സ്യല്‍, ടൂറിസം, ഫാമിലി വിസകള്‍ക്കെല്ലാം ഈ തീരുമാനം ബാധകമാണ്. മേയ് 31 മുതല്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം (ലിങ്ക് താഴെ ചേര്‍ക്കുന്നു).

നേരത്തെ മേയ് 31 വരെ വിസിറ്റ് വിസാ കാലാവധി ആഭ്യന്തര മന്ത്രാലയം നീട്ടിയിരുന്നു.

അപേക്ഷിക്കേണ്ട വെബ്‌സൈറ്റ്: https://moi.gov.kw/main

Advertisment