Advertisment

വുഹാനില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു ; ഇന്ത്യയിലെത്തിയത്‌ 76 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 112 പേർ : ദൗത്യം നിർവ്വഹിച്ചത്‌ വ്യോമസേനയുടെ ഗ്ലോബ്മാസ്റ്റര്‍ വിമാനം

New Update

ഡല്‍ഹി: ചൈനയിലെ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. 76 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 112 പേരെയാണ് വ്യോമസേനയുടെ ഗ്ലോബ്മാസ്റ്റര്‍ വിമാനത്തില്‍ ഇന്ന് രാവിലെ 6.15ന് ഇന്ത്യയിലെത്തിച്ചത്.

publive-image

ബംഗ്ലാദേശ്, മ്യാന്‍മാര്‍, മാലദ്വീപ്, ചൈന, ദക്ഷിണാഫ്രിക്ക, യുഎസ്, മഡഗാസ്കര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് ഇന്ത്യയിലെത്തിച്ചത്. എല്ലാവരെയും ഡല്‍ഹിയിലെ ക്യാമ്പിലേക്ക് മാറ്റി

china covid 19 corona viruse vuhan
Advertisment