Advertisment

മുബൈയില്‍ ചരക്ക് ട്രെയിന് തീ പിടിച്ചു

New Update

publive-image

മുബൈയില്‍ ചരക്ക് ട്രെയിന് തീപിടിച്ചു. അപകടത്തില്‍ രണ്ട് വാഗണുകള്‍ കത്തി നശിച്ചു. ഇന്നലെ രാത്രി 10.45നാണ് അപകടം ഉണ്ടായത്. . അപകടത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കി. വൈദ്യുതി ബന്ധം വിച്ഛേദിച്ച് വാഗണുകള്‍ ട്രെയിനില്‍ നിന്ന് മാറ്റിയാണ് വന്‍അപകടം ഒഴിവാക്കിയത്.

Advertisment