Advertisment

വാളയാർ ചെക്പോസ്റ്റ് വഴി 1431 പേർ കേരളത്തിലെത്തി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് 1431 പേർ കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു.

publive-image

872 പുരുഷൻമാരും 390 സ്ത്രീകളും 169 കുട്ടികളുമുൾപ്പെടെയുള്ളവർ 465 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 369 കാറുകൾ, 66 ഇരുചക്രവാഹനങ്ങൾ, 19 ട്രാവലറുകൾ, 7 മിനി ബസുകൾ, രണ്ട് ആംബുലൻസുകൾ, ഒരു ഓട്ടോറിക്ഷ, ഒരു ലോറി, എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.

Advertisment