Advertisment

കുവൈറ്റില്‍ ആറ് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചിട്ടും മുങ്ങി നടന്ന പിടികിട്ടാപ്പുള്ളി പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ ആറ് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചിട്ടും മുങ്ങി നടന്ന പിടികിട്ടാപ്പുള്ളി പിടിയില്‍ .ക്രിമിനല്‍ അന്വേഷണ വിഭാഗമാണ് ഇയാളെ പിടികൂടിയത്. സ്വദേശി യുവാവാണ് പിടിയിലായത്.

publive-image

പബ്ലിക് പ്രോസിക്യൂഷന്റെ വാറണ്ട് പ്രകാരം ഇയാളുടെ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്. പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കയ്യോടെ പിടികൂടുകയായിരുന്നു. ഇയാളെ സെന്‍ട്രല്‍ ജയിലിന് കൈമാറി.

kuwait kuwait latest
Advertisment