Advertisment

മലമ്പുഴ വാട്ടർ അതോറട്ടിക്കൂ മുന്നിലെ റോഡിൽ വൻ കുഴി പ്രത്യക്ഷപ്പെട്ടു

author-image
ജോസ് ചാലക്കൽ
New Update

മലമ്പുഴ:പാലക്കാട് മലമ്പുഴ റോഡിൽ കുഴി പ്രത്യക്ഷപ്പെട്ടു ഉച്ചക്കൂണ്ടായ കനത്ത മഴയിൽ ആണ് കുഴി രൂപാന്തര പ്പെട്ടതെന്ന് പരിസരത്ത് ചായക്കട നടത്തുന്ന ഷെമീർ പറഞ്ഞു.

Advertisment

publive-image

സ്വകാര്യ ആശുപത്രിയിലേക്കള്ള റോഡിലേക്കും ലക്ഷംവീട് കോളനിയിലേക്കും മറ്റും പോകുന്ന റോഡായ തിനാൽ ധാരാളം വാഹനങ്ങളും ജനങ്ങളും സഞ്ചരിക്കുന്ന ഭാഗമാണ്.

കുഴി ശ്രദ്ധയിൽ പെട്ടതോടെ പച്ചില കൊമ്പുകളും കാലിടാർ വീപ്പയുo വെച്ച് മുന്നറിയിപ്പ് നൽകിയിരിക്കയാണ്

അപകടങ്ങൾ സംഭവിക്കുന്നതിനു മുമ്പുതന്നെ ഈ കുഴി മൂടണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.

water authority
Advertisment