Advertisment

ഡബ്ല്യുസിസിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

New Update

 

publive-image

കൊച്ചി: മലയാള സിനിമയിൽ ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.റീമാ കല്ലിങ്കലും പത്മപ്രിയയുമാണ് ഹര്‍ജിക്കാര്‍. സര്‍ക്കാറും എ.എം.എം.എയും എതിര്‍കക്ഷികളാണ്.സിനിമാ രംഗത്തെ ലൈംഗിക ചൂഷണം അവസാനിപ്പിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർ‍ജി പരിഗണിക്കുക.

Advertisment