Advertisment

കുവൈറ്റില്‍ മയക്കുമരുന്നും ആയുധങ്ങളുമായി യുവാവിനെയും യുവതിയെയും പിടികൂടി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: മയക്കുമരുന്നും ആയുധങ്ങളുമായി യുവാവും യുവതിയും പിടിയില്‍. ഹവല്ലി പൊലീസാണ് ഇരുവരെയും പിടികൂടിയത്. രണ്ട് വാഹനങ്ങളിലായാണ് യുവാവും യുവതിയും യാത്ര ചെയ്തിരുന്നത്. സംശയം തോന്നിയ പൊലീസ് വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് ആയുധങ്ങളും മയക്കുമരുന്നും കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരെയും അറസ്റ്റു ചെയ്യുകയായിരുന്നു.

Advertisment