Advertisment

ലോക ഗജ ദിനത്തോടനുബന്ധിച്ച് വെബ്ബിനാർ സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്.ലോക ഗജ ദിനം പ്രമാണിച്ച് കേരള വനം വന്യ ജീവി വകുപ്പ് സാമൂഹ്യ വന വൽക്കരണ വിഭാഗം പാലക്കാട് ഡിവിഷൻ കേരളത്തിലെ നാട്ടാന സംരക്ഷണം ഇന്നലെ - ഇന്ന് - നാളെ എന്ന വിഷയത്തെക്കുറിച്ച് വെബിനാർ സംഘടിപ്പിച്ചു ശില്പശാല ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ സാമുഹ്യ വന വത്ക്കരണ വിഭാഗം ജി .ഹരികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു .

Advertisment

publive-image

വനം വകുപ്പ് ഉദ്യോഗസ്ഥൻ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു . സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ഭി.എസ് ഭദ്രകുമാർ മോഡറേറ്ററായി നാട്ടാന സംരക്ഷണം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തെ കുറിച്ച് ഡയറക്ടർ സെൻ്റർ ഫോർ എലിഫൻ്റ് സ്റ്റഡീസ് കെ.വി എ എസ് യൂണിവേഴ്സിറ്റി മണ്ണുത്തി ഡോ.ടി.എസ് .രാജീവ് മുഖ്യ പ്രഭാഷണം നടത്തി ,

റെയ്ഞ്ച് ഓഫിസർമാരായ രാജീവ്, ഫ്ളയിങ്ങ് സ്ക്വഡ് ഓഫിസർ അഭിലാഷ് പാലക്കാട് ജില്ലാ ആനപ്രേമി സംഘം പ്രസിഡൻ്റ് ഹരിദാസ് മച്ചിങ്ങൽ സെക്രട്ടറി ഗുരുജികൃഷ്ണ, രാജേഷ് രാമകൃഷ്ണൻ എന്നിവർ നേതൃത്വം നല്കി കേരളത്തിനകത്തും പുറത്തും നിന്ന് നിരവധി ആനപ്രേമികൾ വെബിനാറിൽ പങ്കെടുത്തു.

webinar palakadu
Advertisment