Advertisment

കുവൈറ്റില്‍ ലിബറേഷന്‍ ടവര്‍ അലങ്കരിക്കാത്തതിനെക്കുറിച്ച് അന്വേഷണം

New Update

publive-image

കുവൈറ്റ് സിറ്റി: രാജ്യത്തെ മറ്റ് കെട്ടിടങ്ങളെപ്പോലെ ദേശീയ ദിനാഘോഷത്തിന്റെ അവധി ദിനങ്ങളില്‍ ലിബറേഷന്‍ ടവര്‍ എന്തുകൊണ്ട് അലങ്കരിച്ചില്ല എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി കുവൈറ്റ് വാര്‍ത്താവിനിമയ മന്ത്രാലയം.

ഉത്തരവാദിത്തപ്പെട്ടവരെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയും നിയമകാര്യ വകുപ്പിലേക്ക് റഫര്‍ ചെയ്യുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Advertisment