Advertisment

കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ ആരോഗ്യപ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി; സംഭവം തിരുവനന്തപുരത്ത്‌

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: കൊവിഡ് നീരിക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ ആരോഗ്യപ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതിയില്‍ വെള്ളറട പൊലീസ് കേസെടുത്തു. കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ആരോഗ്യപ്രവര്‍ത്തകന്റെ വീട്ടില്‍ പോയപ്പോഴാണ് പീഡിപ്പിച്ചതെന്ന് കുളത്തൂപ്പുഴ സ്വദേശിയായ യുവതിയുടെ പരാതിയില്‍ പറയുന്നു.

Advertisment