Advertisment

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ക​ര്‍​ണാ​ട​ക മു​ന്‍ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യെ മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ സ​ന്ദ​ര്‍​ശി​ച്ചു

New Update

ബം​ഗ​ളൂ​രു: നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ക​ര്‍​ണാ​ട​ക മു​ന്‍ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യെ മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ സ​ന്ദ​ര്‍​ശി​ച്ചു.

Advertisment

publive-image

മ​ന്ത്രി​മാ​രാ​യ കെ.​എ​സ്. ഈ​ശ്വ​ര​പ്പ​യും ബ​സ​വ​രാ​ജ ബൊ​മ്മ​യും യെ​ദി​യൂ​ര​പ്പ​യ്ക്കൊ​പ്പം സി​ദ്ധ​രാ​മ​യ്യ​യെ കാ​ണാ​നെ​ത്തി​യി​രു​ന്നു.

ബു​ധ​നാ​ഴ്ച​യാ​ണ് സി​ദ്ധ​രാ​മ​യ്യ​യെ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ബംഗളൂരുവിലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

yethurappa visit
Advertisment