Advertisment

രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെ പരിഹസിച്ച് യോഗി ആദിത്യനാഥ്....അമേത്തിയില്‍ തോല്‍ക്കുമെന്ന ഭയത്താലാണ് രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നത്....അമേത്തിയിലെ ജനങ്ങളെ വഞ്ചിച്ചതിന് അവര്‍ മറുപടി നല്‍കും

New Update

ല​ക്നോ: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​കു​ന്ന​തി​നെ പ​രി​ഹ​സി​ച്ച്‌ ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്.

Advertisment

publive-image

അ​മേ​ത്തി​യി​ല്‍ തോ​ല്‍​ക്കു​മെ​ന്ന ഭ​യ​ത്താ​ലാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി കേ​ര​ള​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് യോ​ഗി പ​റ​ഞ്ഞു.

അ​മേ​ത്തി​യി​ലെ ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച​തി​ന് അ​വ​ര്‍ മ​റു​പ​ടി ന​ല്‍​കു​മെ​ന്നും യോ​ഗി ആ​ദി​ത്യ​നാ​ഥ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​മേ​ത്തി​ക്കു പു​റ​മേ രാ​ഹു​ല്‍ വ​യ​നാ​ട്ടി​ലും മ​ത്സ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് യോ​ഗി​യു​ടെ പ​രി​ഹാ​സം.

Advertisment