Advertisment

കുവൈറ്റില്‍ തോക്ക് ചൂണ്ടി പിതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ മകന്‍ അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ തോക്ക് ചൂണ്ടി പിതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ മകന്‍ അറസ്റ്റില്‍. കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിലാണ് ഈ യുവാവ് ജോലി ചെയ്യുന്നത്.

publive-image

പിതാവ് ഫോണ്‍വിളിച്ച് വധഭീഷണിയെ കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ അറിക്കുകയായിരുന്നു . ഉടനെ സ്ഥലത്ത് പാഞ്ഞെത്തിയ സുരക്ഷാ വിഭാഗം യുവാവിനെ അനുനയിപ്പിച്ച് ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറി .ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

kuwait kuwait latest
Advertisment