Advertisment

പുരുഷശബ്ദത്തില്‍ പെണ്‍കുട്ടികളെ ഫോണ്‍വിളിച്ച് ബന്ധം സ്ഥാപിക്കും...പിന്നീട് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും.... തുടര്‍ന്ന് മയക്കുമരുന്ന് നല്‍കി മയക്കി സെക്‌സ് ടോയ് ഉപയോഗിച്ച് പീഡനം ...കേസില്‍ യുവതി അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഹൈദരാബാദ്: സെക്‌സ് ടോയ് ഉപയോഗിച്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍.

Advertisment

publive-image

ഓംഗോള്‍ടൗണ്‍ സ്വദേശിനി സുമലത (32) യെ പോലീസ് അറസ്റ്റ് ചെയ്തു.17കാരിയായ പെണ്‍കുട്ടിയുടെ പീഡന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് ഞെട്ടിക്കുന്ന വിവരം അറിയുന്നത്. മുമ്പ് രണ്ട് വിവാഹം കഴിച്ച സുമലത 2016ലാണ് ഓംഗോള്‍ ടൗണിലെത്തി മൂന്നാം വിവാഹം കഴിക്കുന്നത്.

സായി രമേഷ് റെഡ്ഡി എന്ന പേരിലാണ് സുമലത പെണ്‍കുട്ടികളെ ഫോണിലൂടെ പരിചയപ്പെട്ടിരുന്നത്. വ്യത്യസ്ത ഫോണ്‍നമ്പറുകളാണ് ഇതിനായി യുവതി ഉപയോഗിച്ചിരുന്നത്. പുരുഷശബ്ദത്തില്‍ പെണ്‍കുട്ടികളെ ഫോണ്‍വിളിച്ച് സംസാരിച്ച് ബന്ധം സ്ഥാപിച്ചെടുത്ത് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും. തുടര്‍ന്ന് മയക്കുമരുന്ന് നല്‍കി മയക്കി സെക്‌സ് ടോയ് ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയാണ് ചെയ്യുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി യുവതിയുടെ വീട്ടിലെത്തി പോലീസ് ചോദ്യം ചെയ്യുന്നതിനിടെ സുമലതയുടെഭര്‍ത്താവ് ആത്മഹത്യ ചെയ്തു. യുവതിയുടെ വീട്ടില്‍ നിന്ന് ഒരു വലിയ ബാഗില്‍ നിന്ന് സെക്‌സ് ടോയികള്‍ പോലീസ് കണ്ടെടുത്തു.

young lady
Advertisment