Advertisment

കോട്ടോപ്പാടം പഞ്ചായത്ത് എം.എസ്.എഫ് സമ്മേളനം:സ്വാഗത സംഘം ഓഫീസ് തുറന്നു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

മണ്ണാര്‍ക്കാട് : "ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് " എന്ന പ്രമേയത്തില്‍ 9ന് കോട്ടോപ്പാടം ആസിഫ് നഗറില്‍ നടക്കുന്ന പഞ്ചായത്ത് എം.എസ്.എഫ് സമ്മേളനത്തിന്‍റെ സ്വാഗത സംഘം ഓഫീസ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡണ്ട് മനാഫ് കോട്ടോപ്പാടം അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കല്ലടി അബൂബക്കര്‍, മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍, കെ.പി ഉമ്മര്‍,റഷീദ് മുത്തനില്‍,കെ.ടി അബ്ദുള്ള,പടുവില്‍ മാനു,മുനീര്‍ താളിയില്‍,എ.കെ കുഞ്ഞയമ്മു, സൈനുദ്ദീന്‍ താളിയില്‍,കെ. ബാവ,സത്താര്‍ പടുവില്‍,ഫസലുദ്ദീന്‍ താളിയില്‍,എ.മുഹമ്മദ് ഉനൈസ്,കെ. ഫെമീഷ്,കെ.പി.അഫ് ലഹ്,ഷൗക്കത്ത് തിരുവഴാംകുന്ന്, ആശിദ്,അബ്നാസ്, സുഫൈല്‍, റബീഅത്ത്,റനീഷ്, ഫസലുറഹ്മാന്‍ പ്രസംഗിച്ചു .

Advertisment