Advertisment

നെയ്യശ്ശേരി തുണ്ടത്തില്‍ അബ്രാഹത്തിന്റെ ഭാര്യ കത്രിക്കുട്ടി നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

നെയ്യശ്ശേരി:  തുണ്ടത്തില്‍ (മഞ്ഞളാങ്കല്‍) അബ്രാഹത്തിന്റെ ഭാര്യ കത്രിക്കുട്ടി (82) നിര്യാതയായി. സംസ്‌കാരം 14-07-2019 ഞായര്‍ ഉച്ചകഴിഞ്ഞ്‌ 2.30ന്‌ നെയ്യശ്ശേരി സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിയില്‍. കണ്ണൂര്‍ ഇരിട്ടി കൂട്ടക്കല്ലില്‍ കുടുംബാംഗമാണ്‌.

Advertisment

publive-image

മക്കള്‍ : മേഴ്‌സി ജോസ്‌ പൊരിയത്ത്‌ (റിട്ട. ടീച്ചര്‍, എസ്‌.എച്ച്‌. ഗേള്‍സ്‌ ഹൈസ്‌കൂള്‍, മുതലക്കോടം), റ്റി. എ. എബ്രാഹം (റിട്ട. ഹെഡ്‌മാസ്റ്റര്‍, സെന്റ്‌ ജോര്‍ജ്ജ്‌ യുപിഎസ്‌. മുതലക്കോടം), ഡെയ്‌സി രാജു ഒറ്റപ്ലാക്കല്‍ (ടീച്ചര്‍, വിമല പബ്ലിക്‌ സ്‌കൂള്‍, തൊടുപുഴ), ടെസ്സി മാത്യു, വെണ്ണാട്ടുപറമ്പില്‍ (കോതമംഗലം), രാജേഷ്‌ എബ്രാഹം (യുഎസ്‌എ).

മരുമക്കള്‍ : പരേതനായ ജോസ്‌ പൊരിയത്ത്‌, മങ്ങാട്ടുകവല (കെ.എസ്‌.ഇ.ബി.), ഫിലോമിന കായിപ്പുറത്ത്‌ കരിമണ്ണൂര്‍ (റിട്ട. ഹെഡ്‌മിസ്‌ട്രസ്‌), രാജു ഒറ്റപ്ലാക്കല്‍ (തൊടുപുഴ), മാത്യു വെണ്ണാട്ടുപറമ്പില്‍ (കോതമംഗലം), ബിനു ചോതിരകുന്നേല്‍ (യുഎസ്‌എ).

Advertisment