Advertisment

കുട്ടിക്കാനം മദാമ്മക്കുളത്ത് പതിനേഴുകാരൻ മുങ്ങിമരിച്ചു

New Update

publive-image

കുട്ടിക്കാനം: വിനോദസഞ്ചാര കേന്ദ്രമായ കുട്ടിക്കാനം മദാമ്മക്കുളത്ത് പതിനേഴുകാരൻ മുങ്ങിമരിച്ചു. ഏലപ്പാറ കോഴിക്കാനം സ്വദേശി ലീമോൻ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെട്ടു.

Advertisment