Advertisment

കുവൈറ്റില്‍ 295 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; രാജ്യത്തെ രോഗബാധിതരുടെ എണ്ണം 5278 ആയി

New Update

കുവൈറ്റ് : കുവൈറ്റില്‍ 295 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 5278 ആയി.24 മണിക്കൂറിനുള്ളില്‍ രണ്ടു പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 40 ആയി.

publive-image

kuwait kuwait latest
Advertisment