Advertisment

സംസ്ഥാനത്ത് 11.6 ശതമാനം പേര്‍ക്ക് കോവിഡ് വന്നുപോയെന്ന് സിറോ സര്‍വേ; ദേശീയ ശരാശരി 21 %

New Update

തൃശൂര്‍: സംസ്ഥാനത്ത് 11.6 ശതമാനം പേര്‍ക്ക് കോവിഡ് വന്നുപോയെന്ന് സിറോ സര്‍വേ. ദേശീയ ശരാശരി 21 % ആണ്. തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലാണ് സര്‍വേ നടന്നത്. സംസ്ഥാനത്ത് നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമാണിതെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു.

publive-image

അതിനിടെ, സംസ്ഥാനത്ത് കോവിഡ് ആകെ പരിശോധനയുടെ എണ്ണം ഒരു കോടി കടന്നു. 67,543പേരാണ് ഇനി ചികില്‍സയിലുള്ളത്.

covid 19
Advertisment