ദേശീയം

ജമ്മു കശ്മീരില്‍ ഗ്രനേഡ് ആക്രമണം; രണ്ട് ജവാന്മാര്‍ക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റു

നാഷണല്‍ ഡസ്ക്
Friday, July 30, 2021

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ സിആർപിഎഫ് സംഘത്തിന് നേരെ ഗ്രനേഡ് ആക്രമണം. രണ്ട് ജവാന്മാർക്കും പ്രദേശവാസിക്കും പരിക്കേറ്റു. മേഖലയിൽ ഭീകരർക്കായി സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചു. ഉച്ചയോടെയാണ് ആക്രമണം നടന്നത്.

×