Advertisment

റിയാദ് പെരിന്തൽമണ്ണ മണ്ഡലം സി.എച്ച് സെന്റർ ഫണ്ട്‌ കൈമാറി

author-image
athira kk
Updated On
New Update

publive-image

പെരിന്തല്‍മണ്ണ: റിയാദ് പെരിന്തൽമണ്ണ മണ്ഡലം സി.എച്ച് സെന്റർ ഫണ്ട്‌ സെൻട്രൽ കമ്മിറ്റി സെക്രട്ടറി കബീർ വൈലത്തൂരിൽ നിന്നും കെഎംസിസി ലീഗൽ റൈറ്റ്‌സ് ജനറൽ കൺവീനർ വി.കെ. റഫീഖ് ഹസൻ വെട്ടത്തൂർ ഏറ്റു വാങ്ങി. കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സി. പി. മുസ്തഫ, ഷംസു പെരുമ്പട്ട മണ്ഡലം നേതാക്കളായ ശിഹാബ് മണ്ണാർമല, സക്കീർ താഴെക്കോട്, അലി വെട്ടത്തൂർ റഫീഖ് റഹ്മാനി, ഹസൻ കുട്ടി ഏലംകുളം, മൊയ്‌ദുപ്പ ആലിപറമ്പ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisment