Advertisment

വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദം; കുഞ്ഞിൻ്റെ യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ ശ്രമിച്ചു; വാട്സപ്പ് ചാറ്റ് പുറത്ത്,നടന്നത് വൻ ഗൂഢാലോചന

author-image
neenu thodupuzha
New Update

publive-image

 കളമശേരി:  മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തിൽ  വലിയ ഗൂഢാലോചന നടന്നതായി തെളിവുകൾ പുറത്ത് .

കുഞ്ഞിൻ്റെ യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ ശ്രമം നടന്നു എന്ന് വ്യക്തമാക്കുന്ന വാട്സപ്പ് ചാറ്റുകൾ പുറത്തുവന്നു. താത്കാലിക ജീവനക്കാരിയായിരുന്ന രഹനയുമായി മെഡിക്കൽ റെക്കോർഡ്സ് വിഭാഗത്തിലെ ജീവനക്കാർ നടത്തിയ ചാറ്റാണ് ഇപ്പോൾ പുറത്തുവന്നത്.

Advertisment