Advertisment

ഒറ്റയ്ക്കിരിക്കരുതേ; മിണ്ടിയും പറഞ്ഞുമിരുന്നോളൂ, ഇല്ലെങ്കില്‍ ഹൃദയത്തിനു ഭീഷണി

author-image
neenu thodupuzha
New Update

പല ആളുകളും ആരുമായും സമ്പര്‍ക്കമോ, ഇടപെടലുകളോ ഇല്ലാതെ ഒറ്റയ്ക്ക് ഇരിക്കുന്നവരാണ്. ആവരുടെ കൂടുതല്‍ സമയവും ഏകാന്തമായായിരിക്കും കടന്നു പോകുക.

Advertisment

എന്നാല്‍, ഹൃദയ സ്തംഭനത്തിന്റെ ഉയര്‍ന്ന നിരക്ക് സാമൂഹികമായ ഒറ്റപ്പെടലിലും ഏകാന്തതയുമായും ബന്ധപ്പെട്ടിരിക്കുന്ന എന്നാണ് ഒരു പഠനത്തില്‍ പറയുന്നത്.

publive-image

സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും സാമൂഹികമായ ഒറ്റപ്പെടലും പുരുഷന്മാരിലാണ് കൂടുതല്‍ കാണുന്നത്. പുകയില ഉപയോഗം, പൊണ്ണത്തടി മുതലായ ആരോഗ്യപരമായ അവസ്ഥകളും ഇതുമായി ബന്ധപ്പെട്ടാണ്.

 

പ്രധാന ആരോഗ്യ ഫലങ്ങളില്‍ സാമൂഹിക ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും ആഘാതം അന്വേഷിക്കാന്‍ ഗവേഷകര്‍ക്ക് പദ്ധതിയുണ്ട്.

സാമൂഹിക ഒറ്റപ്പെടലും ഏകാന്തതയും ഹൃദയധമനികളെ ബാധിക്കുന്ന സംവിധാനങ്ങള്‍ നന്നായി മനസിലാക്കാന്‍ പരീക്ഷണാത്മക പഠനത്തിനും സംഘം തയാറാണ്.

publive-image

ഏകാന്തത സാമൂഹികമായ ഒറ്റപ്പെടലിനേക്കാള്‍ ശക്തമായ മാനസീക പിരിമുറക്കമുണ്ടാക്കുമെന്നും ശത്രുതയുള്ളവരോ സമ്മര്‍ദ്ദപരമായ സാഹചര്യങ്ങളിലുള്ളവരോ സാമൂഹിക ബന്ധങ്ങളിലുള്ളവരോ ആയ വ്യക്്തികളില്‍ ഈ ഏകാന്തത സാധാരണമാണെന്നും ഗവേഷകര്‍ പറയുന്നുണ്ട്.

Advertisment