Advertisment

ഓട്ടോ മോഷ്ടാക്കളെ ഇടുക്കിയിൽ നിന്ന് പിടികൂടി പോലീസ്

author-image
neenu thodupuzha
New Update

മല്ലപ്പള്ളി:  മാരിയ്ക്കല്‍നിന്നും ഓട്ടോ മോഷ്ടിച്ച കേസിലെ പ്രതികളെ പിടികൂടി.

Advertisment

തൊടുപുഴ ഉടുമ്പന്നൂര്‍ കോട്ടഭാഗത്ത് കളപ്പുരയ്ക്കന്‍ ഷാജി (43), കോടിക്കുളം ഐരാമ്പള്ളി പതിയപ്ലാക്കല്‍ അനില്‍കുമാര്‍ (47), തൊടുപുഴ ഒളമറ്റം  ഷിയാദ് എന്നിവരെയാണ് ഇടുക്കിയില്‍ നിന്നു അറസ്റ്റ് ചെയ്തത്.

publive-image

രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് പ്രതികള്‍ ഇടുക്കിയിലുണ്ടെന്നറിഞ്ഞ് കീഴ്‌വായ്പൂര് എസ്.എച്ച്.ഒ വിപിന്‍ ഗോപിനാഥ്, എസ്.ഐമാരായ ആദര്‍ശ്, സുരേന്ദ്രന്‍, സി.പി.ഒ പ്രവീണ്‍ എന്നിവരുടെ സംഘം  പ്രതികളെ പിടികൂടുകയായിരുന്നു.

Advertisment