Advertisment

കുടുംബ വഴക്ക്; വയനാട്ടില്‍ ഭർത്താവ് കമ്പിവടിക്ക് ഭാര്യയുടെ കാൽ തല്ലിയൊടിച്ചു

author-image
neenu thodupuzha
New Update

പനമരം: വയനാട്ടില്‍ ഭർത്താവ് ഭാര്യയുടെ കാൽ തല്ലിയൊടിച്ചു. കുണ്ടാല നെടുമ്പാലക്കുന്ന് കോളനിയിലെ ചന്ദ്രനാണ് കുടുംബ വഴക്കിനിടെ ഭാര്യ മുത്തുവിനെ ആക്രമിച്ചത്.

publive-image

ചന്ദ്രനെ  വയനാട് പനമരം പോലീസ് അറസ്റ്റ് ചെയ്തു.  അഞ്ചാം തീയതി രാത്രിയായിരുന്നു സംഭവം. കമ്പിവടി കൊണ്ട് ഇയാൾ ഭാര്യയുടെ കാൽ വലതു കാൽ  തല്ലിയൊടിക്കുകയായിരുന്നു.

Advertisment