Advertisment

ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ നിന്നും പുറത്തേയ്ക്ക് തെറിച്ച് വീണ് മൂന്നാം ക്ലാസുകാരി മരിച്ചു ; സംഭവം മലപ്പുറത്ത്‌

New Update

മലപ്പുറം : ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് മൂന്നാം ക്ലാസുകാരി മരിച്ചു. മലപ്പുറം ജില്ലയിലെ കുറുവ എയുപി സ്കൂളിലെ വിദ്യാർത്ഥിനി ഫർസീൻ (9) ആണ് മരിച്ചത്.

publive-image

ഇതേ സ്കൂളിലെ അധ്യാപികയായ പഞ്ചളി ഷമീമയുടെ മകളാണ്. ഇന്ന് രാവിലെയാണ് സംഭവം.

Advertisment