Advertisment

ഒളിക്യാമറ വിവാദം എംകെ രാഘവനെതിരെ പ്രചാരണ വിഷയമാക്കില്ല ;  വിവാദം പറഞ്ഞ് വോട്ട് പിടിക്കേണ്ട സാഹചര്യം കോഴിക്കോടില്ല , എണ്ണിപ്പറയാൻ വികസന നേട്ടങ്ങൾ തന്നെ ധാരാളം ഉണ്ട്‌ ; ഇത് വിലയിരുത്തി ജനം വോട്ടിടുമെന്ന് എ പ്രദീപ് കുമാര്‍

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: വിവാദം പറഞ്ഞ് വോട്ട് പിടിക്കേണ്ട സാഹചര്യം കോഴിക്കോടില്ലെന്ന് ഇടത് സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാര്‍  . ഒളിക്യാമറ വിവാദം എംകെ രാഘവനെതിരെ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കില്ല.

Advertisment

publive-image

എണ്ണിപ്പറയാൻ വികസന നേട്ടങ്ങൾ തന്നെ ധാരാളം ഉണ്ടെന്നും ഇത് വിലയിരുത്തി മാത്രം ജനം വോട്ടിടുമെന്നും എ പ്രദീപ് കുമാര്‍ പ്രതികരിച്ചു.

സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങൾ കൂടി വിലയിരുത്തിയാകും ജനം വോട്ട് ചെയ്യുകയെന്നും  എ പ്രദീപ് കുമാര്‍ പ്രതികരിച്ചു.

Advertisment