കൂത്തുപറമ്പിലേത് രാഷ്ട്രീയക്കൊല അല്ല, രാഷ്ട്രീയ അക്രമത്തിലേക്ക് വരാതിരിക്കാനുളള ജാഗ്രതയാണ് എപ്പോഴും സിപിഎമ്മിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടുളളതെന്ന് വിജയരാഘവന്‍

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Wednesday, April 7, 2021

കണ്ണൂര്‍: ബിജെപി യുഡിഎഫിനു വോട്ടുമറിച്ചെന്ന് എ.വിജയരാഘവന്‍. ഇലക്ഷനെ ബിജെപി ഗൗരവത്തോടെ കണ്ടില്ല. ചില മണ്ഡലങ്ങള്‍ മാത്രമാണ് അവര്‍ ശ്രദ്ധിച്ചതെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.

കൂത്തുപറമ്പിലേത് രാഷ്ട്രീയക്കൊല അല്ലെന്നും എ.വിജയരാഘവന്‍. രാഷ്ട്രീയ അക്രമത്തിലേക്ക് വരാതിരിക്കാനുളള ജാഗ്രതയാണ് എപ്പോഴും സിപിഎമ്മിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടുളളതെന്ന് വിജയരാഘവന്‍ പറഞ്ഞു

×