Advertisment

കോണ്‍ഗ്രസും ബിജെപിയും ശബരിമല മാത്രം പറയുന്നത് മറ്റു വിഷയങ്ങള്‍ ഇല്ലാത്തതുകൊണ്ടാണന്ന് എ. വിജയരാഘവന്‍; ശബരിമല വിഷയം ചര്‍ച്ചയാക്കാനും പ്രതിരോധിക്കാനും സിപിഎം ഇല്ല

New Update

publive-image

മലപ്പുറം: ശബരിമല വിഷയം ചര്‍ച്ചയാക്കാനും പ്രതിരോധിക്കാനും സിപിഎം ഇല്ലെന്നും കോണ്‍ഗ്രസും ബിജെപിയും ശബരിമല മാത്രം പറയുന്നത് മറ്റു വിഷയങ്ങള്‍ ഇല്ലാത്തതുകൊണ്ടാണെന്നും സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍.

പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും റോഡ്ഷോ നടത്തിയാല്‍ കേരളത്തില്‍ ഒരു ചലനവുമുണ്ടാവില്ല. കാലുമാറ്റം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജനിതക ഘടനയിലുള്ളതാണ്. കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബിജെപി വളരുമെന്നത് വിചിത്രമായ വാദമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment