Advertisment

പാലായില്‍ യു.ഡി.എഫിന്‍റെ സ്ഥിരം നീക്കങ്ങള്‍ വിജയിച്ചില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: യു.ഡി.എഫിന്‍റെ അധമ രാഷ്ട്രീയ സംസ്കാരം ഏറ്റവും കൂടുതല്‍ പ്രതിഫലിച്ച തെരഞ്ഞെടുപ്പായിരുന്നു പാലായിലേതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍.

publive-image

ജാതിമത രാഷ്ട്രീയം ഏകോപിപ്പിക്കുകയും ബി.ജെ.പിയുമായി കൂട്ടുകച്ചവടം നടത്തുകയും ചെയ്യുന്ന യു.ഡി.എഫിന്‍റെ സ്ഥിരം നീക്കങ്ങള്‍ വിജയിച്ചില്ല. സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരം കൂടിയാണ് ഈ വിജയമെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

Advertisment