Advertisment

അനന്തുവിനെ ആക്രമിക്കാനാണ് ഉല്‍സവ സ്ഥലത്ത് സംഘം ചേര്‍ന്ന് എത്തിയത്; പിടികൂടുമെന്ന് ഉറപ്പായപ്പോൾ ആണ് കീഴടങ്ങിയത്; അഭിമന്യൂ വധത്തില്‍ പ്രതികളുടെ മൊഴി

New Update

കായംകുളം : വള്ളികുന്നം അഭിമന്യൂ വധത്തില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അഭിമന്യൂവിന്റെ ജ്യേഷ്ഠന്‍ അനന്തുവുമായി മുന്‍വൈരാഗ്യമുണ്ടെന്ന് പ്രതി സജയ്ജിത്ത് മൊഴി നല്‍കി.

publive-image

അനന്തുവിനെ ആക്രമിക്കാനാണ് ഉല്‍സവസ്ഥലത്ത് സംഘം ചേര്‍ന്ന് എത്തിയത്. പിടികൂടുമെന്ന് ഉറപ്പായപ്പോൾ ആണ് കീഴടങ്ങിയതെന്നും സജയ്ജിത്ത് മൊഴി നൽകി.

abhimanyu murder
Advertisment