Advertisment

എടവണ്ണയില്‍ ബയോ ഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തിൽ രണ്ടുപേര്‍ മരിച്ചു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം: എടവണ്ണ പത്തപ്പിരിയത്ത് ബയോ ഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തിൽ രണ്ടുപേര്‍ മരിച്ചു. മറ്റു രണ്ടുപേരെ അവശനിലയിൽ ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ നില അതീവഗുരുതരം എന്നാണ് സൂചന. ബയോഗ്യാസ് പ്ലാൻറ് വൃത്തിയാക്കാൻ ഇറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.

publive-image

Advertisment