Advertisment

ഭരണങ്ങാനത്ത് വാഹനപകടം ; ഓട്ടോ ഡ്രൈവര്‍ മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം : ഭരണങ്ങാനത്ത് വാഹനാപകടത്തില്‍ ഒരു മരണം . മേരിഗിരി ഏതന്‍ ഹോട്ടലിന് സമീപമാണ് അപകടം നടന്നത്. ഇടപ്പാടിയില്‍ ഓടുന്ന കാവിലമ്മ എന്ന ഓട്ടോയുടെ ഡ്രൈവറാണ് മരിച്ചത്. അപകടത്തില്‍ പെട്ട ഓട്ടോ പൂര്‍ണമായും തകര്‍ന്നു.

publive-image

Advertisment