Advertisment

ലിഫ്റ്റ് ചോദിച്ചു കയറിയത് മരണത്തിലേക്ക് ; കൊച്ചിയില്‍ ടിപ്പറിനു പിന്നില്‍ ചരക്കു ലോറി ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം ; മരണം തേടിയെത്തിയത് ലോറിയില്‍ ലിഫ്റ്റ് ചോദിച്ചു കയറിയ യുവാവിനെ..

New Update

കൊച്ചി : ടിപ്പറിനു പിന്നിൽ ചരക്കുലോറി ഇടിച്ചു കയറിയതിനെ തുടർന്ന് ലോറിയിൽ ലിഫ്റ്റ് ചോദിച്ചു കയറിയ യുവാവ് മരിച്ചു. ദേശീയപാതയിൽ ചമ്മനാട്ട് പുലർച്ചെ അഞ്ചോടെയാണ് അപകടം.

Advertisment

publive-image

മാവേലിക്കര കല്ലുമല മേലേപ്പറമ്പിൽ ജെസ്റ്റി ജെയിംസ് (21) ആണു മരിച്ചത്. മാതൃസഹോദരിയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു.

മാവേലിക്കര ബിഷപ്പ് മൂർ കോളജിൽ അവസാന വർഷ ബിരുദ വിദ്യാർഥിയാണു ജെസ്റ്റി.

Advertisment