Advertisment

പൂവരണി പച്ചാ തോട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം ; കാർ യാത്രികരായ 2 പേർ മരിച്ചതായി സൂചന

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പാല: പൂവരണി പച്ചാ തോട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം . കാർ യാത്രികരായ 2 പേർ മരിച്ചതായി സൂചനയുണ്ട്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. കട്ടപ്പന ചപ്പാത്ത് സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നതെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Advertisment

publive-image

publive-image

publive-image

accident death
Advertisment