Advertisment

സീരിയൽ താരം കൈലാസ് നാഥ് ഗുരുതരാവസ്ഥയിൽ

New Update

കൊച്ചി: സീരിയൽ താരം കൈലാസ് നാഥ് ഗുരുതരാവസ്ഥയിൽ. നോൺ ആൽക്കഹോളിക്ക് ലിവർ സിറോറിസ് ആണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കരൾ മാറ്റിവയ്ക്കാനാണു ഡോക്ടർമാരുടെ നിര്‍ദേശം.

Advertisment

അതിനു വലിയൊരു തുക വേണമെന്നും അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചെലവിനും കുടുംബം ബുദ്ധിമുട്ടുകയാണെന്നും നടന്‍ സജിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

publive-image

സജിന്റെ ഫേസ്ബുക്ക് പോസ്റ്റ്...

പ്രിയ സുഹൃത്തുക്കളെ,

സാന്ത്വനത്തിലെ പിള്ളച്ചേട്ടൻ സുമനസുകളുടെ സഹായം തേടുന്നു.TVM SK ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന,

സാന്ത്വനം സീരിയലിലെ ശ്രദ്ധേയ കഥാപാത്രം പിള്ളച്ചേട്ടനെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഇപ്പോൾ വളരെ ഗുരുതരാവസ്ഥയിൽ എറണാകുളം Renai Medicity ചികിത്സയിലാണ്. അദ്ദേഹത്തിന് നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ് ആണ് .

ലിവർ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിന് ഭാരിച്ചതുക വേണ്ടി വരും.ഇന്നലെ അദ്ദേഹത്തിന് ചെറിയ രീതിയിൽ ഹാർട്ട് അറ്റാക്കും സംഭവിച്ചു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചിലവിനും ബുദ്ധിമുട്ടുകയാണ് കുടുംബം .

ഇപ്പോഴത്തെ അവസ്ഥയിൽ സഹായിക്കുവാൻ കഴിവുള്ളവർ തങ്ങളാൽ ആവുന്നത് എത്ര ചെറിയ തുകയാണെങ്കിലും നൽകിയാൽ അതൊരു വലിയ സഹായമായിരിക്കും. അദ്ദേഹത്തിന്റെ അക്കൗണ്ട് നമ്പർ ചുവടെ ചേർക്കുന്നു.

പ്രതീക്ഷയോടെ അഡ്മിൻ പാനൽ.

Kailasnadh

SBI TVM

Account number..6701573197-0

IFCS.SBIN0070690

Name: Dhanya Kailas

Ac No : 100068155732

Bank Name : IndusInd Bank

IFSC : INDB0000363

Branch : Tripunithura

Dhanya (Mob) : 9349517000

മകളുടെ ആണ്

Advertisment