Advertisment

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം വേണമെന്ന് ജഡ്ജി; കേരള ഹൈക്കോടതി റജിസ്ട്രാര്‍ ജുഡീഷ്യല്‍ മുഖേന സുപ്രീംകോടതിക്ക് കത്ത് നല്‍കി

New Update

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം വേണമെന്ന് ജഡ്ജി. കേരള ഹൈക്കോടതി റജിസ്ട്രാര്‍ ജുഡീഷ്യല്‍ മുഖേന സുപ്രീംകോടതിക്ക് കത്ത് നല്‍കി. സമയം തേടുന്നത് പ്രോസിക്യുഷന്റെ ട്രാൻസ്ഫർ പെറ്റിഷനുകൾ മൂലമെന്നും കത്തിൽ വിശദീകരിക്കുന്നു. വിഷയം നാളെ സുപ്രീംകോടതി പരിഗണിക്കും.

publive-image

ACTRESS ATTACK CASE
Advertisment